രാജവിദ്യാരാജഗുഹ്യയോഗഃ - ശ്ലോകം ശ്ലോകം 11
ശ്ലോകം 11
അവജാനന്തി മാം മൂഢാ മാനുഷീം തനുമാശ്രിതം
പരം ഭാവമജാനന്തോ മമ ഭൂതമഹേശ്വരം (11)
വിവർത്തനം
സര്‍വ്വചരാചരങ്ങളുടെയും മഹേശ്വരനായ എന്റെ ശ്രേഷ്ഠമായ സ്വരൂപത്തെ അറിയാത്ത മുഢന്മാര്‍ എന്നെ മനുഷ്യശരീരത്തെ അവലംബിച്ചവനെന്നു (സാധാരണ മനുഷ്യനെന്ന്) കരുതി അനാദരിക്കുന്നു.