രാജവിദ്യാരാജഗുഹ്യയോഗഃ - ശ്ലോകം ശ്ലോകം 12
ശ്ലോകം 12
മോഘാശാ മോഘകര്‍മാണോ മോഘജ്ഞാനാ വിചേതസഃ
രാക്ഷസീമാസുരീം ചൈവ പ്രകൃതിം മോഹിനീം ശ്രിതാഃ (12)
വിവർത്തനം
വ്യര്‍ഥമായ ആശയോടും, കര്‍മത്തോടും, ജ്ഞാനത്തോടും കൂടിയ അവിവേകികള്‍ മോഹജനകവും രാക്ഷസീയവും ആസുരവുമായ സ്വഭാവത്തോടുകൂടിയവരാണ്.