ജ്ഞാനകര്‍മസംന്യാസയോഗഃ - ശ്ലോകം ശ്ലോകം 5
ശ്ലോകം 5
ബഹൂനി മേ വ്യതീതാനി ജന്മാനി തവ ചാര്‍ജുന
താന്യഹം വേദ സര്‍വ്വാണി ന ത്വം വേത്ഥ പരന്തപ (5)
വിവർത്തനം
ശ്രീ ഭഗവാന്‍ പറഞ്ഞു: അര്‍ജുനാ, എന്റെ വളരെയേറെ ജന്മങ്ങള്‍ കഴിഞ്ഞു പോയി. നിനക്കും അങ്ങനെ തന്നെ. അവയെല്ലാം എനിക്കറിയാം. നീ അറിയുന്നില്ല.