സാംഖ്യയോഗഃ - ശ്ലോകം ശ്ലോകം 46
ശ്ലോകം 46
യാവാനര്‍ഥ ഉദപാനേ സര്വതഃ സംപ്ലുതോദകേ
താവാന്‍സര്‍വ്വേഷു വേദേഷു ബ്രാഹ്മണസ്യ വിജാനതഃ (46)
വിവർത്തനം
എല്ലായിടത്തും വെള്ളം കൊണ്ടു നിറഞ്ഞിരിക്കുമ്പോള്‍ കിണറു കൊണ്ട് എത്ര പ്രയോജനം ഉണ്ടോ അത്രയ്ക്കു പ്രയോജനം മാത്രമേ ജ്ഞാനിയായ ബ്രാഹ്മണന് വേദങ്ങളാസകലം കൊണ്ടുണ്ടാകൂ.