മോക്ഷസംന്യാസയോഗഃ - ശ്ലോകം ശ്ലോകം 35
ശ്ലോകം 35
യയാ സ്വപ്നം ഭയം ശോകം വിഷാദം മദമേവ ച
ന വിമുഞ്ചതി ദുര്‍മേധാ ധൃതിഃ സാ പാര്‍ഥ താമസീ (35)
വിവർത്തനം
ദുര്‍ബുദ്ധിയായ ഒരുവന്‍ യാതൊരു ധൈര്യത്താല്‍ സ്വപ്നം, ഭയം, ദുഃഖം, വ്യസനം, അഹങ്കാരം എന്നിവയെ പരിത്യജിക്കാ തിരിക്കുന്നുവോ അത് താമസികമാണ്.