ഗുണത്രയവിഭാഗയോഗഃ - ശ്ലോകം ശ്ലോകം 12
ശ്ലോകം 12
ലോഭഃ പ്രവൃത്തിരാരംഭഃ കര്‍മണാമശമഃ സ്പൃഹാ
രജസ്യേതാനി ജായന്തേ വിവൃദ്ധേ ഭരതര്‍ഷഭ (12)
വിവർത്തനം
രജോഗുണം മറ്റു ഗുണങ്ങളെക്കാള്‍ അധികമായിരിക്കുമ്പോള്‍ ലോഭം, പ്രവൃത്തി, പ്രവൃത്തികളുടെ ആരംഭം, അശാന്തി, ആഗ്രഹം എന്നിവ ഉദ്ഭവിക്കുന്നു.