ഗുണത്രയവിഭാഗയോഗഃ - ശ്ലോകം ശ്ലോകം 11
ശ്ലോകം 11
സര്‍വ്വദ്വാരേഷു ദേഹേഽസ്മിന്‍ പ്രകാശ ഉപജായതേ
ജ്ഞാനം യദാ തദാ വിദ്യാദ്വിവൃദ്ധം സത്ത്വമിത്യുത (11)
വിവർത്തനം
എപ്പോഴാണോ ശരീരത്തിലെ എല്ലാ ഇന്ദ്രിയങ്ങളിലൂടെയും ജ്ഞാനം പ്രകാശിക്കുന്നത് അപ്പോള്‍ സത്വഗുണം മറ്റു ഗുണങ്ങളെക്കാള്‍ അധികമായിരിക്കുന്നു എന്ന് അറിയണം.