വിശ്വരൂപദര്‍ശനയോഗഃ - ശ്ലോകം ശ്ലോകം 48
ശ്ലോകം 48
ന വേദയജ്ഞാധ്യയനൈര്‍ന ദാനൈര്‍
ന ച ക്രിയാഭിര്‍ന തപോഭിരുഗ്രൈഃ
ഏവംരൂപഃ ശക്യ അഹം നൃലോകേ
ദ്രഷ്ടും ത്വദന്യേന കുരുപ്രവീര (48)
വിവർത്തനം
ഹേ കൗരവശ്രേഷ്ഠ! വേദാധ്യയനം, യജ്ഞാനുഷ്ഠാനം, ദാനം, സത്കര്‍മ്മങ്ങള്‍, ഉഗ്രമായ തപസ്സ് എന്നിവ ഒന്നുകൊണ്ടും ഈ മനുഷ്യലോകത്തില്‍ എന്നെ ഈ രൂപത്തില്‍ നിനക്കല്ലാതെ മറ്റാര്‍ക്കും കാണുവാന്‍ കഴിയുന്നതല്ല.