ആത്മസംയമയോഗഃ - ശ്ലോകം ശ്ലോകം 43
ശ്ലോകം 43
തത്ര തം ബുദ്ധിസംയോഗം ലഭതേ പൌര്വദേഹികം
യതതേ ച തതോ ഭൂയഃ സംസിദ്ധൌ കുരുനന്ദന (43)
വിവർത്തനം
കുരുവംശജനായ അര്‍ജുനാ, ഈ ജന്മത്തില്‍ മുജ്ജന്മത്തിലെ സംസ്കാരം ലഭിക്കുന്നു. അതുകൊണ്ട് വീണ്ടും യോഗസിദ്ധിക്കായി യത്നിക്കുകയും ചെയ്യുന്നു.