ജ്ഞാനകര്‍മസംന്യാസയോഗഃ - ശ്ലോകം ശ്ലോകം 23
ശ്ലോകം 23
ഗതസംഗസ്യ മുക്തസ്യ ജ്ഞാനാവസ്ഥിതചേതസഃ
യജ്ഞായാചരതഃ കര്‍മ സമഗ്രം പ്രവിലീയതേ (23)
വിവർത്തനം
സംഗരഹിതനും മുക്തനും ജ്ഞാനനിഷ്ടനും യജ്ഞത്തിനായി കര്‍മ്മം അനുഷ്ഠിക്കുന്നവനുമായ അവന്റെ എല്ലാ കര്‍മ്മവും നശിച്ചു പോകുന്നു.