ഗുണത്രയവിഭാഗയോഗഃ - ശ്ലോകം ശ്ലോകം 9
ശ്ലോകം 9
സത്ത്വം സുഖേ സഞ്ജയതി രജഃ കര്‍മണി ഭാരത
ജ്ഞാനമാവൃത്യ തു തമഃ പ്രമാദേ സഞ്ജയത്യുത (9)
വിവർത്തനം
ഹേ ഭാരത, സത്വം സുഖത്തോടും, രജസ്സ് കര്‍മ്മത്തോടും ആസക്തി ജനിപ്പിക്കുന്നു, എന്നാല്‍ തമസ്സാകട്ടെ, ജ്ഞാനത്തെ ആവരണം ചെയ്തിട്ട് അശ്രദ്ധയോട് ആസക്തി ജനിപ്പിക്കുന്നു.