വിശ്വരൂപദര്‍ശനയോഗഃ - ശ്ലോകം ശ്ലോകം 5
ശ്ലോകം 5
പശ്യ മേ പാര്‍ഥ രൂപാണി ശതശോഽഥ സഹസ്രശഃ
നാനാവിധാനി ദിവ്യാനി നാനാവര്‍ണാകൃതീനി ച (5)
വിവർത്തനം
ശ്രീകൃഷ്ണന്‍ പറഞ്ഞു: അര്‍ജുനാ! നാനാവിധത്തിലുള്ളവയും, ദിവ്യങ്ങളും, നാനാവര്‍ണങ്ങളോടും ആകൃതികളോടുംകൂടിയവയുമായ നൂറുകണക്കിനും, ആയിരക്കണക്കിനുമുള്ള എന്റെ രൂപങ്ങളെ നീ കാണുക.