വിശ്വരൂപദര്‍ശനയോഗഃ - ശ്ലോകം ശ്ലോകം 4
ശ്ലോകം 4
മന്യസേ യദി തച്ഛക്യം മയാ ദ്രഷ്ടുമിതി പ്രഭോ
യോഗേശ്വര തതോ മേ ത്വം ദര്‍ശയാത്മാനമവ്യയം (4)
വിവർത്തനം
യോഗേശ്വരാ! എനിക്ക് ആ രൂപം കാണുവാന്‍ സാധ്യമാണെന്ന് അങ്ങ് കരുതുന്നുവെങ്കില്‍ അങ്ങയുടെ അവിനാശിയായ സ്വരൂപത്തെ എനിക്കു കാണിച്ചുതന്നാലും.