വിശ്വരൂപദര്‍ശനയോഗഃ - ശ്ലോകം ശ്ലോകം 51
ശ്ലോകം 51
ദൃഷ്ട്വേദം മാനുഷം രൂപം തവ സൌമ്യം ജനാര്‍ദന
ഇദാനീമസ്മി സംവൃത്തഃ സചേതാഃ പ്രകൃതിം ഗതഃ (51)
വിവർത്തനം
അര്‍ജുനന്‍ പറഞ്ഞു: ഹേ ജനാര്‍ദനാ! അങ്ങയുടെ സൗമ്യമായ മനുഷ്യരൂപം കണ്ടിട്ട് ഇതാ എന്റെ മനസ്സ് സ്വസ്ഥമാകുകയും, ഞാന്‍ എന്റെ സ്വാഭാവികസ്ഥിതിയിലാകുകയും ചെയ്തിരിക്കുന്നു.