വിശ്വരൂപദര്‍ശനയോഗഃ - ശ്ലോകം ശ്ലോകം 52
ശ്ലോകം 52
സുദുര്‍ദര്‍ശമിദം രൂപം ദൃഷ്ടവാനസി യന്മമ
ദേവാ അപ്യസ്യ രൂപസ്യ നിത്യം ദര്‍ശനകാംക്ഷിണഃ (52)
വിവർത്തനം
ഭഗവാന്‍ പറഞ്ഞു: എന്റെ ഈ രൂപം ദര്‍ശിക്കുവാന്‍ വളരെ പ്രയാസമുള്ളതാണ്. അത് നീ കാണുകയുണ്ടായി. ദേവന്മാര്‍ പോലും ഈ രൂപത്തെ കാണുവാന്‍ എന്നും ആഗ്രഹിക്കുന്നവരാണ്.