ശ്രദ്ധാത്രയവിഭാഗയോഗഃ - ശ്ലോകം ശ്ലോകം 25
ശ്ലോകം 25
തദിത്യനഭിസന്ധായ ഫലം യജ്ഞതപഃക്രിയാഃ
ദാനക്രിയാശ്ച വിവിധാഃ ക്രിയന്തേ മോക്ഷകാംക്ഷിഭിഃ (25)
വിവർത്തനം
മോക്ഷാര്‍ഥികള്‍ തത് (അത്) എന്നുച്ചരിച്ച് ഫലാകാംക്ഷയില്ലാതെ യജ്ഞം, ദാനം, തപസ്സ് എന്നീ ക്രിയകള്‍ നടത്തുന്നു.