വിശ്വരൂപദര്‍ശനയോഗഃ - ശ്ലോകം ശ്ലോകം 29
ശ്ലോകം 29
യഥാ പ്രദീപ്തം ജ്വലനം പതംഗാ
വിശന്തി നാശായ സമൃദ്ധവേഗാഃ
തഥൈവ നാശായ വിശന്തി ലോകാ-
സ്തവാപി വക്ത്രാണി സമൃദ്ധവേഗാഃ (29)
വിവർത്തനം
പാറ്റകള്‍ എങ്ങനെ നശിക്കാനായി കത്തിക്കാളുന്ന തീയിലേയ്ക്ക് അതിവേഗത്തില്‍ പ്രവേശിക്കുന്നുവോ, അതുപോലെ തന്നെ ഈ ജനങ്ങളും നശിക്കുന്നതിനായി അതിവേഗത്തോടെ അങ്ങയുടെ വക്‌ത്രങ്ങളിലേയ്ക്ക് പ്രവേശിക്കുന്നു.