വിശ്വരൂപദ‍ര്‍ശനയോഗഃ - ശ്ലോകം ശ്ലോകം 28

വിശ്വരൂപദ‍ര്‍ശനയോഗഃ

ശ്ലോകം 28

യഥാ നദീനാം ബഹവോംബുവേഗാഃ

സമുദ്രമേവാഭിമുഖാ ദ്രവന്തി

തഥാ തവാമീ നരലോകവീരാ

വിശന്തി വക്‌ത്രാണ്യഭിവിജ്വലന്തി (28)

വിവർത്തനം

എപ്രകാരം അനവധി നദികളുടെ പ്രവാഹങ്ങള്‍ സമുദ്രത്തെത്തന്നെ ലക്ഷ്യമാക്കി ഒഴുകുന്നുവോ അപ്രകാരം ഈ വീരന്മാര്‍ അങ്ങയുടെ തീക്ഷ്ണമായി ജ്വലിക്കുന്ന വക്‌ത്രങ്ങളിലേയ്ക്ക് പ്രവേശിക്കുന്നു.

വെറും വായന മാത്രമല്ല—
നിങ്ങളുടെ സ്വന്തം ധ്യാന വീഡിയോകൾ സൃഷ്ടിക്കുക.

വിശുദ്ധ ശ്ലോകങ്ങളെ ലോകവുമായി പങ്കിടുന്നതിനായി മനോഹരമായ സിനിമാറ്റിക് വീഡിയോകളാക്കി മാറ്റുക. നിങ്ങളുടെ പശ്ചാത്തലം തിരഞ്ഞെടുക്കുക, മന്ത്രോച്ചാരണ ഓഡിയോ ചേർക്കുക, ആധുനിക രൂപത്തിൽ ഗീതയുടെ വെളിച്ചം പ്രചരിപ്പിക്കുക.

ഈ ഫീച്ചറുകൾക്കായി ആപ്പ് ഡൗൺലോഡ് ചെയ്യുക

  • ഉയർന്ന നിലവാരമുള്ള പശ്ചാത്തല കലാസൃഷ്ടി
  • സമന്വയിപ്പിച്ച സംസ്കൃതവും അർത്ഥവും
  • ആഴത്തിലുള്ള മന്ത്രോച്ചാരണവും സംഗീതവും
Video Generation Preview

ആഴത്തിലുള്ള അനുഭവം ആസ്വദിക്കൂ

നിത്യഗീതയുടെ പൂർണ്ണ പതിപ്പിനൊപ്പം ഒരു സിനിമാറ്റിക് ആത്മീയ യാത്ര ആരംഭിക്കുക. ഉയർന്ന നിലവാരമുള്ള മന്ത്രോച്ചാരണം, ആധികാരിക വിവർത്തനങ്ങൾ, നിങ്ങളുടെ കൈവെള്ളയിൽ ശാന്തമായ ഒരു ധ്യാന സങ്കേതം.