അര്‍ജുനവിഷാദയോഗഃ - ശ്ലോകം ശ്ലോകം 40
ശ്ലോകം 40
കുലക്ഷയേ പ്രണശ്യന്തി കുലധര്‍മാഃ സനാതനാഃ
ധര്‍മ്മേ നഷ്ടേ കുലം കൃത്സ്നമധര്‍മ്മോഽഭിഭവത്യുത (40)
വിവർത്തനം
കുലം നശിക്കുമ്പോള്‍ സനാതനങ്ങളായ കുലധര്‍മ്മങ്ങള്‍ നശിക്കുന്നു, ധര്‍മ്മം നശിക്കുമ്പോള്‍ കുലത്തെ മുഴുവന്‍ അധര്‍മ്മം ബാധിക്കുന്നു.