അര്‍ജുനവിഷാദയോഗഃ - ശ്ലോകം ശ്ലോകം 41
ശ്ലോകം 41
അധര്‍മ്മാഭിഭവാത്കൃഷ്ണ പ്രദുഷ്യന്തി കുലസ്ത്രിയഃ
സ്ത്രീഷു ദുഷ്ടാസു വാര്‍ഷ്ണേയ ജായതേ വര്‍ണസങ്കരഃ (41)
വിവർത്തനം
വൃഷ്ണിവംശജനായ കൃഷ്ണാ, അധര്‍മ്മം ബാധിക്കുമ്പോള്‍ കുല സ്തീകള്‍ ദുഷിക്കുന്നു. സ്ത്രീകള്‍ ദുഷിക്കുമ്പോള്‍ വര്‍ണ്ണസങ്കരം സംഭവിക്കുന്നു.