ആത്മസംയമയോഗഃ - ശ്ലോകം ശ്ലോകം 2
ശ്ലോകം 2
യം സംന്യാസമിതി പ്രാഹുര്‍യോഗം തം വിദ്ധി പാണ്ഡവ
ന ഹ്യസംന്യസ്തസങ്കല്പോ യോഗീ ഭവതി കശ്ചന (2)
വിവർത്തനം
ഹേ പാണ്ഡവാ, സന്യാസമെന്നു പറയുന്നത് ഏതോ അതു തന്നെയാണ് യോഗമെന്നറിയുക. ഫലേച്ഛ വിടാതെ ഒരാളും യോഗിയായിത്തീരുന്നില്ല.