ക്ഷേത്രക്ഷേത്രജ്ഞവിഭാഗയോഗഃ - ശ്ലോകം ശ്ലോകം 14
ശ്ലോകം 14
സര്‍വ്വതഃ പാണിപാദം തത് സര്‍വ്വതോഽക്ഷിശിരോമുഖം
സര്‍വതഃ ശ്രുതിമല്ലോകേ സര്‍വ്വമാവൃത്യ തിഷ്ഠതി (14)
വിവർത്തനം
എല്ലാഭാഗത്തും കൈകാലുകളുള്ളതും, എല്ലായിടത്തും നേത്രശിരോ മുഖങ്ങളുള്ളതും, സര്‍വത്ര കര്‍ണങ്ങളോടു കൂടിയതുമായ അത് സര്‍വത്ര വ്യാപിച്ചു സ്ഥിതി ചെയ്യുന്നു.