വിഭൂതിയോഗഃ - ശ്ലോകം ശ്ലോകം 3
ശ്ലോകം 3
യോ മാമജമനാദിം ച വേത്തി ലോകമഹേശ്വരം
അസമ്മൂഢഃ സ മര്‍ത്യേഷു സര്‍വ്വപാപൈഃ പ്രമുച്യതേ (3)
വിവർത്തനം
എന്നെ അനാദിയായും ജന്മമില്ലാത്തവനായും ജഗത്തിന്റെ പരമേശ്വര നായും അറിയുന്നവന്‍ മനുഷ്യരില്‍ വെച്ച് വ്യാമോഹമില്ലാത്ത വനാണ്. അവന്‍ എല്ലാ പാപങ്ങളില്‍ നിന്നും മുക്തനാവുന്നു.