വിഭൂതിയോഗഃ - ശ്ലോകം ശ്ലോകം 33
ശ്ലോകം 33
അക്ഷരാണാമകാരോഽസ്മി ദ്വന്ദ്വഃ സാമാസികസ്യ ച
അഹമേവാക്ഷയഃ കാലോ ധാതാഹം വിശ്വതോമുഖഃ (33)
വിവർത്തനം
അക്ഷരങ്ങളില്‍ അകാരവും, സമാസങ്ങളില്‍ ദ്വന്ദ്വവും ഞാനാകുന്നു. ക്ഷയമില്ലാത്ത കാലവും, സകലദിക്കുകളിലും മുഖമുള്ള ജഗത്പാലകനും ഞാനാകുന്നു.