അര്‍ജുനവിഷാദയോഗഃ - ശ്ലോകം ശ്ലോകം 27
ശ്ലോകം 27
താന്‍ സമീക്ഷ്യ സ കൌന്തേയഃ സര്‍വ്വാന്‍ ബന്ധൂനവസ്ഥിതാന്‍ (27)
കൃപയാ പരയാവിഷ്ടോ വിഷീദന്നിദമബ്രവീത്
വിവർത്തനം
ആ കുന്തീപുത്രന്‍ ബന്ധുക്കളെ എല്ലാം നന്നായി നോക്കിക്കണ്ട്, അത്യന്തം കൃപയോടെ വിഷാദിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു.