സംന്യാസയോഗഃ - ശ്ലോകം ശ്ലോകം 14
ശ്ലോകം 14
ന കര്‍ത്തൃത്വം ന കര്‍മാണി ലോകസ്യ സൃജതി പ്രഭുഃ
ന കര്‍മഫലസംയോഗം സ്വഭാവസ്തു പ്രവര്‍തതേ (14)
വിവർത്തനം
ഈശ്വരന്‍ പ്രാണികള്‍ക്ക് കര്‍മ്മങ്ങളെയോ, അവയുടെ കര്‍ത്തൃത്വത്തെയോ സൃഷ്ടിക്കുന്നില്ല. അവരെ കര്‍മ്മഫലത്തോടു സംയോജിപ്പിക്കുന്നുമില്ല. സ്വഭാവമാണ് പ്രവര്‍ത്തിക്കുന്നത്.