ജ്ഞാനകര്‍മസംന്യാസയോഗഃ - ശ്ലോകം ശ്ലോകം 37
ശ്ലോകം 37
യഥൈധാംസി സമിദ്ധോഽഗ്നിര്‍ഭസ്മസാത്കുരുതേഽര്‍ജുന
ജ്ഞാനാഗ്നിഃ സര്‍വ്വകര്‍മാണി ഭസ്മസാത്കുരുതേ തഥാ (37)
വിവർത്തനം
അര്‍ജുനാ, കത്തിയെരിയുന്ന അഗ്നി എങ്ങിനെയാണോ എല്ലാ വിറകിനെയും ഭസ്മമാക്കുന്നത് അതുപോലെ ജ്ഞാനാഗ്നി എല്ലാ കര്‍മ്മങ്ങളെയും നശിപ്പിക്കും.