കര്‍മയോഗഃ - ശ്ലോകം ശ്ലോകം 9
ശ്ലോകം 9
യജ്ഞാര്‍ഥാത്കര്‍മണോഽന്യത്ര ലോകോഽയം കര്‍മബന്ധനഃ
തദര്‍ഥം കര്‍മ കൌന്തേയ മുക്തസംഗഃ സമാചര (9)
വിവർത്തനം
അര്‍ജുനാ, യജ്ഞത്തിനുള്ള കര്‍മ്മം ഒഴിച്ച് മറ്റു കര്‍മ്മങ്ങളാല്‍ ബന്ധിക്കപ്പെട്ടതാണ് ഈ ലോകം. സംഗരഹിതനായി നീ കര്‍മ്മം ആചരിക്കുക.