കര്‍മയോഗഃ - ശ്ലോകം ശ്ലോകം 27
ശ്ലോകം 27
പ്രകൃതേഃ ക്രിയമാണാനി ഗുണൈഃ കര്‍മാണി സര്‍വ്വശഃ
അഹങ്കാരവിമൂഢാത്മാ കര്‍താഹമിതി മന്യതേ (27)
വിവർത്തനം
പ്രകൃതിജന്യമായ ഗുണങ്ങളാല്‍ കര്‍മ്മങ്ങള്‍ എങ്ങും ചെയ്യപ്പെടുന്നു. അഹന്തയാല്‍ മോഹിതനായവാന്‍ താനാണ് കര്‍ത്താവെന്നു വിചാരിക്കുന്നു.