Malayalam
ശ്രീമദ് ഭഗവദ്ഗീത അധ്യായം 16 ശ്ലോകം 21
ദൈവാസുരസമ്പദ്വിഭാഗയോഗഃ · ശ്ലോകം 21
ശ്ലോകം 21
ത്രിവിധം നരകസ്യേദം ദ്വാരം നാശനമാത്മനഃ
കാമഃ ക്രോധസ്തഥാ ലോഭസ്തസ്മാദേതത്ത്രയം ത്യജേത് (21)
വിവർത്തനം
കാമം, ക്രോധം, ലോഭം എന്നിവ നരകത്തിലേയ്ക്കുള്ള മൂന്നു കവാടങ്ങളാണ്. ഇവ ആത്മനാശത്തിന് കാരണവുമാണ്. അതിനാല്‍ ഇവയെ മൂന്നിനെയും ത്യജിക്കേണ്ടതാണ്.
ഐ. ഐ. ടി. കാൺപൂർ ഗീത സൂപ്പർ സൈറ്റിൽ കൂടുതൽ വിവർത്തനങ്ങളും അഭിപ്രായങ്ങളും
ചുവടെയുള്ള കുറിപ്പ് ഒരു വായനാ സഹായമാണ്, ഒരു തിരുവെഴുത്തുകൂടി അല്ല.