ഗുണത്രയവിഭാഗയോഗഃ - ശ്ലോകം ശ്ലോകം 17
ശ്ലോകം 17
സത്ത്വാത്സഞ്ജായതേ ജ്ഞാനം രജസോ ലോഭ ഏവ ച
പ്രമാദമോഹൌ തമസോ ഭവതോഽജ്ഞാനമേവ ച (17)
വിവർത്തനം
സത്വഗുണത്തില്‍ നിന്നു ജ്ഞാനവും, രജോഗുണത്തില്‍ നിന്നു ലോഭവും, തമോഗുണത്തില്‍ നിന്നു പ്രമാദം (അശ്രദ്ധ), മോഹം, അജ്ഞാനം എന്നിവയും ഉദ്ഭവിക്കുന്നു.