വിശ്വരൂപദര്‍ശനയോഗഃ - ശ്ലോകം ശ്ലോകം 7
ശ്ലോകം 7
ഇഹൈകസ്ഥം ജഗത്കൃത്സ്നം പശ്യാദ്യ സചരാചരം
മമ ദേഹേ ഗുഡാകേശ യച്ചാന്യദ് ദ്രഷ്ടുമിച്ഛസി (7)
വിവർത്തനം
അഖിലചരാചരങ്ങളോടുകൂടിയ സമ്പൂര്‍ണ്ണ ജഗത്തും, നീ കാണുവാനിച്ഛിക്കുന്ന മറ്റെന്തെങ്കിലുമുണ്ടെങ്കില്‍ അതും എന്റെ ശരീരത്തില്‍ ഒരുമിച്ചിരിക്കുന്നത് ഇതാ നീ കാണുക.