വിശ്വരൂപദര്‍ശനയോഗഃ - ശ്ലോകം ശ്ലോകം 54
ശ്ലോകം 54
ഭക്ത്യാ ത്വനന്യയാ ശക്യ അഹമേവംവിധോഽര്‍ജുന
ജ്ഞാതും ദ്രഷ്ടും ച തത്ത്വേന പ്രവേഷ്ടും ച പരന്തപ (54)
വിവർത്തനം
ഹേ ശത്രുനാശകനായ അര്‍ജുനാ! ഏകാഗ്രമായ ഭക്തിയൊന്നുകൊണ്ടു മാത്രമേ എന്നെ ഇപ്രകാരം യഥാര്‍ഥത്തില്‍ അറിയാനും കാണുവാനും പ്രാപിക്കുവാനും കഴിയുകയുള്ളു.