വിഭൂതിയോഗഃ - ശ്ലോകം ശ്ലോകം 6
ശ്ലോകം 6
മഹര്‍ഷയഃ സപ്ത പൂര്‍വ്വേ ചത്വാരോ മനവസ്തഥാ
മദ്ഭാവാ മാനസാ ജാതാ യേഷാം ലോക ഇമാഃ പ്രജാഃ (6)
വിവർത്തനം
പ്രാചീനരും, എന്നില്‍ മനസ്സുറപ്പിച്ചവരുമായ ഏഴു മഹര്‍ഷിമാരും, നാലു മനുക്കളും എന്റെ മനസ്സില്‍ നിന്ന് ഉദ്ഭവിച്ചവരാണ്. ലോകത്തിലുള്ള ഈ പ്രജകളെല്ലാം അവരില്‍ നിന്നുണ്ടായവരാണ്.