വിഭൂതിയോഗഃ - ശ്ലോകം ശ്ലോകം 16
ശ്ലോകം 16
വക്തുമര്‍ഹസ്യശേഷേണ ദിവ്യാ ഹ്യാത്മവിഭൂതയഃ
യാഭിര്‍വിഭൂതിഭിര്‍ലോകാനിമാംസ്ത്വം വ്യാപ്യ തിഷ്ഠസി (16)
വിവർത്തനം
അങ്ങയുടെ ദിവ്യങ്ങളായ വിഭൂതികളെയും, അങ്ങ് ഏതേതു വിഭൂതികളാല്‍ ഈ ലോകങ്ങളെ വ്യാപിച്ചു നില്ക്കുന്നുവോ അവയേയും അങ്ങു പൂര്‍ണ്ണമായി പറയേണ്ടതാണ്.