വിശ്വരൂപദര്‍ശനയോഗഃ - ശ്ലോകം ശ്ലോകം 37
ശ്ലോകം 37
കസ്മാച്ച തേ ന നമേരന്മഹാത്മന്‍
ഗരീയസേ ബ്രഹ്മണോഽപ്യാദികര്‍ത്രേ
അനന്ത ദേവേശ ജഗന്നിവാസ
ത്വമക്ഷരം സദസത്തത്പരം യത് (37)
വിവർത്തനം
ഹേ മഹാത്മന്‍! ബ്രഹ്മാവിന്റെയും ആദിഅകര്‍ത്താവും, ശ്രേഷ്ഠനു മായ അങ്ങയെ (അവര്‍) എങ്ങനെ നമസ്കരിക്കാതെയിരിക്കും? ജഗന്നിവാസനും അനന്തനുമായ ദേവേശാ! സത്തും അസത്തും അവയ്ക്കപ്പുറമുള്ളതും അവിനാശിയായ തത്ത്വവും അങ്ങു തന്നെയാകുന്നു.