വിഭൂതിയോഗഃ - ശ്ലോകം ശ്ലോകം 37
ശ്ലോകം 37
വൃഷ്ണീനാം വാസുദേവോഽസ്മി പാണ്ഡവാനാം ധനഞ്ജയഃ
മുനീനാമപ്യഹം വ്യാസഃ കവീനാമുശനാ കവിഃ (37)
വിവർത്തനം
വൃഷ്ണികളില്‍ ഞാന്‍ വാസുദേവനാകുന്നു. ഞാന്‍ പാണ്ഡവന്മാരില്‍ അര്‍ജുനനും, മുനികളില്‍ വ്യാസനും, കവികളില്‍ (ജ്ഞാനികളില്‍) ശുക്രനുമാകുന്നു.