വിഭൂതിയോഗഃ - ശ്ലോകം ശ്ലോകം 21
ശ്ലോകം 21
ആദിത്യാനാമഹം വിഷ്ണുര്‍ജ്യോതിഷാം രവിരംശുമാന്‍
മരീചിര്‍മംരുതാമസ്മി നക്ഷത്രാണാമഹം ശശീ (21)
വിവർത്തനം
ആദിത്യന്മാരില്‍ വിഷ്ണുവും, ജ്യോതിസ്സുകളില്‍ അത്യുജ്വലനായ സൂര്യനും, വായുദേവന്മാരില്‍ മരീചിയും, നക്ഷത്രങ്ങളില്‍ (നശിക്കാത്ത വസ്തുക്കളില്‍) ചന്ദ്രനും ഞാനാണ്.