സംന്യാസയോഗഃ - ശ്ലോകം ശ്ലോകം 2
ശ്ലോകം 2
സംന്യാസഃ കര്‍മയോഗശ്ച നിഃശ്രേയസകരാവുഭൌ
തയോസ്തു കര്‍മസംന്യാസാത്കര്‍മയോഗോ വിശിഷ്യതേ (2)
വിവർത്തനം
ശ്രീ ഭഗവാന്‍ പറഞ്ഞു: സന്യാസവും കര്‍മയോഗവും രണ്ടും മുക്തിപ്രദമാണ്. എന്നാല്‍ ആ രണ്ടില്‍ കര്‍മ്മസന്യാസത്തെ അപേക്ഷിച്ച് കര്‍മ്മ യോഗമാണ് ശ്രേഷ്ഠം.