ശ്രദ്ധാത്രയവിഭാഗയോഗഃ - ശ്ലോകം ശ്ലോകം 17
ശ്ലോകം 17
ശ്രദ്ധയാ പരയാ തപ്തം തപസ്തത്ത്രിവിധം നരൈഃ
അഫലാകാംക്ഷിഭിര്‍യുക്തൈഃ സാത്ത്വികം പരിചക്ഷതേ (17)
വിവർത്തനം
പരമമായ ശ്രദ്ധയോടെയും ഫലകാംക്ഷയില്ലാതെയും നിഷ്ഠയോടെയും ചെയ്യപ്പെടുന്ന മൂന്നു വിധത്തിലുമുള്ള തപസ്സ് സാത്വികമെന്നു പറയപ്പെടുന്നു.