Malayalam
ശ്രീമദ് ഭഗവദ്ഗീത അധ്യായം 13 ശ്ലോകം 34
ക്ഷേത്രക്ഷേത്രജ്ഞവിഭാഗയോഗഃ · ശ്ലോകം 34
ശ്ലോകം 34
യഥാ പ്രകാശയത്യേകഃ കൃത്സ്നം ലോകമിമം രവിഃ
ക്ഷേത്രം ക്ഷേത്രീ തഥാ കൃത്സ്നം പ്രകാശയതി ഭാരത (34)
വിവർത്തനം
ഹേ ഭാരത! സൂര്യന്‍ ഏകനായി ഈ ലോകത്തെ മുഴുവന്‍ പ്രകാശിപ്പിക്കുന്നതുപോലെ ദേഹത്തില്‍ വര്‍ത്തിക്കുന്ന പുരുഷന്‍ ദേഹത്തെ മുഴുവന്‍ പ്രകാശിപ്പിക്കുന്നു.
ഐ. ഐ. ടി. കാൺപൂർ ഗീത സൂപ്പർ സൈറ്റിൽ കൂടുതൽ വിവർത്തനങ്ങളും അഭിപ്രായങ്ങളും