വിശ്വരൂപദ‍ര്‍ശനയോഗഃ - ശ്ലോകം ശ്ലോകം 32

വിശ്വരൂപദ‍ര്‍ശനയോഗഃ

ശ്ലോകം 32

കാലോഽസ്മി ലോകക്ഷയകൃത്പ്രവൃദ്ധോ

ലോകാന്സമാഹര്‍തുമിഹ പ്രവൃത്തഃ

ഋതേഽപി ത്വാം ന ഭവിഷ്യന്തി സര്‍വ്വേ

യേഽവസ്ഥിതാഃ പ്രത്യനീകേഷു യോധാഃ (32)

ശ്രീഭഗവാനുവാച

വിവർത്തനം

ഭഗവാന്‍ പറഞ്ഞു: ഞാന്‍ ലോകത്തെ നശിപ്പിക്കുന്ന കാലമാകുന്നു. ഇപ്പോള്‍ ഞാന്‍ ലോകസംഹാരമാകുന്ന കൃത്യത്തിലേര്‍പ്പെട്ടി രിക്കുകയാണ്. നീ ഇല്ലെങ്കില്‍ പോലും ഇവിടെക്കൂടിയിരിക്കുന്ന ശത്രു പക്ഷത്തിലെ യോദ്ധാക്കളാരും ജീവിച്ചിരിക്കുകയില്ല.

വെറും വായന മാത്രമല്ല—
നിങ്ങളുടെ സ്വന്തം ധ്യാന വീഡിയോകൾ സൃഷ്ടിക്കുക.

വിശുദ്ധ ശ്ലോകങ്ങളെ ലോകവുമായി പങ്കിടുന്നതിനായി മനോഹരമായ സിനിമാറ്റിക് വീഡിയോകളാക്കി മാറ്റുക. നിങ്ങളുടെ പശ്ചാത്തലം തിരഞ്ഞെടുക്കുക, മന്ത്രോച്ചാരണ ഓഡിയോ ചേർക്കുക, ആധുനിക രൂപത്തിൽ ഗീതയുടെ വെളിച്ചം പ്രചരിപ്പിക്കുക.

ഈ ഫീച്ചറുകൾക്കായി ആപ്പ് ഡൗൺലോഡ് ചെയ്യുക

  • ഉയർന്ന നിലവാരമുള്ള പശ്ചാത്തല കലാസൃഷ്ടി
  • സമന്വയിപ്പിച്ച സംസ്കൃതവും അർത്ഥവും
  • ആഴത്തിലുള്ള മന്ത്രോച്ചാരണവും സംഗീതവും
Video Generation Preview

ആഴത്തിലുള്ള അനുഭവം ആസ്വദിക്കൂ

നിത്യഗീതയുടെ പൂർണ്ണ പതിപ്പിനൊപ്പം ഒരു സിനിമാറ്റിക് ആത്മീയ യാത്ര ആരംഭിക്കുക. ഉയർന്ന നിലവാരമുള്ള മന്ത്രോച്ചാരണം, ആധികാരിക വിവർത്തനങ്ങൾ, നിങ്ങളുടെ കൈവെള്ളയിൽ ശാന്തമായ ഒരു ധ്യാന സങ്കേതം.