ക്ഷേത്രക്ഷേത്രജ്ഞവിഭാഗയോഗഃ - ശ്ലോകം ശ്ലോകം 20
ശ്ലോകം 20
പ്രകൃതിം പുരുഷം ചൈവ വിദ്ധ്യനാദീ ഉഭാവപി
വികാരാംശ്ച ഗുണാംശ്ചൈവ വിദ്ധി പ്രകൃതിസംഭവാന്‍ (20)
വിവർത്തനം
പ്രകൃതി, പുരുഷന്‍ എന്നിവ രണ്ടും അനാദികളാണ് എന്നറിയണം. വികാരങ്ങളും ഗുണങ്ങളും പ്രകൃതിയില്‍ നിന്ന് ഉദ്ഭവിക്കുന്ന വയാണെന്നും അറിയുക.