Malayalam
ശ്രീമദ് ഭഗവദ്ഗീത അധ്യായം 1 ശ്ലോകം 45
അര്‍ജുനവിഷാദയോഗഃ · ശ്ലോകം 45
ശ്ലോകം 45
അഹോ ബത മഹത്പാപം കര്‍തും വ്യവസിതാ വയം (45)
യദ്രാജ്യസുഖലോഭേന ഹന്തും സ്വജനമുദ്യതാഃ
വിവർത്തനം
അഹോ കഷ്ട്ടം! വലിയ പാപം ചെയ്യാന്‍ നാം ഒരുങ്ങിയിരിക്കുന്നു. രാജ്യലാഭത്തിലും സുഖത്തിലുമുള്ള അത്യാഗ്രഹം കൊണ്ടു സ്വജനങ്ങളെ കൊല്ലാന്‍ നാം ഒരുങ്ങിയല്ലോ.
ഐ. ഐ. ടി. കാൺപൂർ ഗീത സൂപ്പർ സൈറ്റിൽ കൂടുതൽ വിവർത്തനങ്ങളും അഭിപ്രായങ്ങളും