Malayalam
ശ്രീമദ് ഭഗവദ്ഗീത അധ്യായം 1 ശ്ലോകം 40
അര്‍ജുനവിഷാദയോഗഃ · ശ്ലോകം 40
ശ്ലോകം 40
കുലക്ഷയേ പ്രണശ്യന്തി കുലധര്‍മാഃ സനാതനാഃ
ധര്‍മ്മേ നഷ്ടേ കുലം കൃത്സ്നമധര്‍മ്മോഽഭിഭവത്യുത (40)
വിവർത്തനം
കുലം നശിക്കുമ്പോള്‍ സനാതനങ്ങളായ കുലധര്‍മ്മങ്ങള്‍ നശിക്കുന്നു, ധര്‍മ്മം നശിക്കുമ്പോള്‍ കുലത്തെ മുഴുവന്‍ അധര്‍മ്മം ബാധിക്കുന്നു.
ഐ. ഐ. ടി. കാൺപൂർ ഗീത സൂപ്പർ സൈറ്റിൽ കൂടുതൽ വിവർത്തനങ്ങളും അഭിപ്രായങ്ങളും