Malayalam
ശ്രീമദ് ഭഗവദ്ഗീത അധ്യായം 8 ശ്ലോകം 27
അക്ഷരബ്രഹ്മയോഗഃ · ശ്ലോകം 27
ശ്ലോകം 27
നൈതേ സൃതീ പാര്‍ഥ ജാനന്യോഗീ മുഹ്യതി കശ്ചന
തസ്മാത്സര്‍വ്വേഷു കാലേഷു യോഗയുക്തോ ഭവാര്‍ജുന (27)
വിവർത്തനം
ഹേ അര്‍ജ്ജുനാ! ഈ രണ്ടു മാര്‍ഗ്ഗങ്ങളെ യഥാര്‍ത്ഥമായറിയുന്ന യാതൊരു കര്‍മ്മയോഗിയും മോഹത്തെ പ്രാപിക്കുന്നില്ല.. അതുകൊണ്ടു ഹേ അര്‍ജ്ജുനാ, സമല കാലങ്ങളിലും കര്‍മ്മയോഗയുക്തനയി ഭവിക്കുക.
ഐ. ഐ. ടി. കാൺപൂർ ഗീത സൂപ്പർ സൈറ്റിൽ കൂടുതൽ വിവർത്തനങ്ങളും അഭിപ്രായങ്ങളും