Malayalam
ശ്രീമദ് ഭഗവദ്ഗീത അധ്യായം 14 ശ്ലോകം 26
ഗുണത്രയവിഭാഗയോഗഃ · ശ്ലോകം 26
ശ്ലോകം 26
മാം ച യോഽവ്യഭിചാരേണ ഭക്തിയോഗേന സേവതേ
സ ഗുണാന്‍ സമതീത്യൈതാന്‍ ബ്രഹ്മഭൂയായ കല്പതേ (26)
വിവർത്തനം
യാതൊരുവനാണോ അചഞ്ചലമായ ഭക്തിയോടെ എന്നെ ഭജിക്കുന്നത് അവന്‍ ത്രിഗുണങ്ങളെ അതിവര്‍ത്തിച്ച് ബ്രഹ്മഭാവത്തെ പ്രാപിക്കുവാന്‍ യോഗ്യനാകുന്നു.
ഐ. ഐ. ടി. കാൺപൂർ ഗീത സൂപ്പർ സൈറ്റിൽ കൂടുതൽ വിവർത്തനങ്ങളും അഭിപ്രായങ്ങളും