Malayalam
ശ്രീമദ് ഭഗവദ്ഗീത അധ്യായം 11 ശ്ലോകം 53
വിശ്വരൂപദര്‍ശനയോഗഃ · ശ്ലോകം 53
ശ്ലോകം 53
നാഹം വേദൈര്‍ന തപസാ ന ദാനേന ന ചേജ്യയാ
ശക്യ ഏവംവിധോ ദ്രഷ്ടും ദൃഷ്ടവാനസി മാം യഥാ (53)
വിവർത്തനം
നീ എന്നെ എപ്രകാരം കണ്ടുവോ, വേദങ്ങളാലോ തപസ്സ്, വേദങ്ങള്‍, ദാനം, യാഗം എന്നിവ കൊണ്ടൊന്നും അപ്രകാരം എന്നെ കാണുവാന്‍ സാധിക്കുന്നതല്ല.
ഐ. ഐ. ടി. കാൺപൂർ ഗീത സൂപ്പർ സൈറ്റിൽ കൂടുതൽ വിവർത്തനങ്ങളും അഭിപ്രായങ്ങളും